പ്രധാന വിലാസങ്ങള്‍
ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിലും ദൈനംദിന ആവശ്യങ്ങൾക്കുമായി എളുപ്പത്തിൽ ആശയവിനിമയം നടത്തുന്നതിനായി തയ്യാറാക്കിയിട്ടുള്ളതാണ് 'ബന്ധപ്പെടേണ്ട പ്രധാന വിലാസങ്ങൾ' അടങ്ങിയ വിവരപ്പട്ടിക. പഞ്ചായത്ത് ഓഫീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ചീഫ് എഞ്ചിനീയര്‍, കുടുംബശ്രീ, സംസ്ഥാന മിഷൻ ഡയറക്ടർ, ഓംബുഡ്സ്മാന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണല്‍ തുടങ്ങി പ്രധാന സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക വിലാസങ്ങളും ഫോൺ നമ്പറുകളും ഇ-മെയിൽ ഐഡികളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, പോലീസ് സ്റ്റേഷൻ, ഫയർ ഫോഴ്സ്, കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, വാട്ടർ അതോറിറ്റി തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഇതിൽ ലഭ്യമാക്കുന്നു.
പ്രധാന വിലാസങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളും
അശമന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
സെക്രട്ടറി
🏢 അശമന്നൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം, അശമന്നൂർ പി.ഒ, ഓടക്കാലി, എറണാകുളം ജില്ല, പിന്‍ : 683549
📞 ലാൻഡ് ഫോൺ : 0484 2658245
📱 മൊബൈൽ : 9496045737
✉️ ഇമെയിൽ : asamannoor@gmail.com
ജോയിന്‍റ് ഡയറക്ടര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്
🏢 സിവില്‍ സ്റ്റേഷന്‍, തൃക്കാക്കര പി.ഒ, കാക്കനാട്, എറണാകുളം ജില്ല, പിന്‍ : 682030
📞 ലാൻഡ് ഫോൺ : 0484 2422219
✉️ ഇമെയിൽ : jdlsgdekm@gmail.com
പ്രിന്‍സിപ്പല്‍ ഡയറക്ടര്‍
തദ്ദേശ സ്വയം ഭരണ വകുപ്പ്
🏢 അഞ്ചാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695003
📞 ലാൻഡ് ഫോൺ : 0471 2314526
📱 മൊബൈൽ : 9446339770
✉️ ഇമെയിൽ : pd.lsgd@kerala.gov.in, pdlsgkerala@gmail.com
തദ്ദേശ സ്വയം ഭരണ വകുപ്പ് (ഗ്രാമം)
🏢 സ്വരാജ് ഭവന്‍, ഗ്രൌണ്ട് ഫ്ലോര്‍, നന്ദന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695003
📞 ഫോൺ : 0471 2323286, 2321350, 2321053, 2321280, 2321054
✉️ ഇമെയിൽ : directorofpanchayat@gmail.com
തദ്ദേശ സ്വയം ഭരണ വകുപ്പ് (നഗരം)
🏢 സ്വരാജ് ഭവന്‍, ഒന്നാം നില, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695003
📞 ഫോൺ : 0471 2318896, 0471 2312886
📠 ഫാക്സ് : 0471-2325708
✉️ ഇമെയിൽ: duatvpm@gmail.com
ചീഫ് എഞ്ചിനീയര്‍
തദ്ദേശസ്വയംഭരണ സ്ഥാപനം എഞ്ചിനീയറിംഗ് വിഭാഗം
🏢 അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695003
📞 ലാൻഡ് ഫോൺ : 0471 2324951
📱 മൊബൈൽ : 9447009951
✉️ ഇമെയിൽ : celsgd@gmail.com, celsgd@kerala.gov.in
കുടുംബശ്രീ
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാണം മിഷന്‍
🏢 ട്രിഡ റിഹാബിലിറ്റേഷന്‍ ബിള്‍ഡിംഗ്, രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി. ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695011
📞 ഫോൺ : 0471 2554714, 2554715, 2554716
📠 ഫാക്സ് : 91-471-2334317
✉️ ഇമെയിൽ : kudumbashree@gmail.com
സംസ്ഥാന മിഷൻ ഡയറക്ടർ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
🏢 സ്റ്റേറ്റ് മിഷൻ ഓഫീസ്, നാലാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695011
📞 ഓഫീസ് ഫോൺ : 0471 2313385
✉️ ഇമെയിൽ : mgnrega.kerala@gmail.com, smg.lsgd@kerala.gov.in
ഓംബുഡ്സ്മാന്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കു വേണ്ടിയുള്ളത്
🏢 സാഫല്യം കോംപ്ലക്സ്, നാലാം നില, യൂണിവേഴ്സിറ്റി പി.ഒ, പാളയം, തിരുവനന്തപുരം ജില്ല, പിന്‍ : 695034
📞 ഓഫീസ് ഫോൺ : 0471 2333542, 0471 2330546, 0484 2430703
✉️ ഇമെയിൽ : ombudsmanlsgi@gmail.com
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണല്‍
🏢 ട്രിഡ ബില്‍ഡിംഗ്, റിഹാബിലിറ്റേഷന്‍ ബ്ളോക്ക്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം ജില്ല, പിന്‍ : 695037
📞 ഫോൺ : 0471 2478394, 0471 2578449
📱 മൊബൈൽ : 9447768394
✉️ ഇമെയിൽ : lsgitribunal@gmail.com
ഡി.വൈ.എസ്.പി ഓഫീസ്
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, എറണാകുളം
🏢 കതൃക്കടവ്, കതൃക്കടവ് പി.ഒ, എറണാകുളം ജില്ല, പിന്‍ : 695037
📞 ഓഫീസ് ഫോൺ : 0484 6450303
📱 മൊബൈൽ : 9447789100, 9447582431
☎️ 24/7 Anti-Corruption Helpline : 1064
✉️ ഇമെയിൽ : dyspekm.vacb@kerala.gov.in
ഡയറക്ടറേറ്റ് ഓഫ് വിജിലൻസ്
വിജിലൻസ് ആൻഡ് ആൻ്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനം
🏢 വികാസ് ഭവൻ, ലോ കോളേജ് റോഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം, പാളയം, തിരുവനന്തപുരം ജില്ല, പിന്‍ : 695033
📞 ഫോൺ നമ്പർ : +91 471 255 0377
✉️ ഇമെയിൽ : complaint.vacb@kerala.gov.in
പോലീസ് സ്റ്റേഷൻ
പോലീസ് സ്റ്റേഷൻ, കുറുപ്പംപടി
🏢 സ്റ്റേഷൻ ഹൌസ് ഓഫീസർ, കുറുപ്പംപടി പി.ഒ, പെരുമ്പാവൂർ, എറണാകുളം ജില്ല, പിൻ : 683545
📞 ഫോൺ നമ്പർ: 0484 2591511
✉️ ഇമെയിൽ : shokpdyekmrl.pol@kerala.gov.in
ഫയർ ഫോഴ്‌സ്
ഫയർ ഫോഴ്‌സ്, പെരുമ്പാവൂർ
🏢 ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, ആലുവ-മൂന്നാർ റോഡ്, പട്ടാൽ, പെരുമ്പാവൂർ, എറണാകുളം ജില്ല, പിൻ : 683548
📞 ഫോൺ നമ്പർ : 0484 2523123
✉️ ഇമെയിൽ : frsperumbavoor@gmail.com
കെ.എസ്.ഇ.ബി
കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റിറ്റി ബോർഡ്, കുറുപ്പംപടി
🏢 4G67+G72, കുറുപ്പംപടി പി.ഒ, കുറുപ്പംപടി, എറണാകുളം ജില്ല, പിൻ : 683545
📞 ഫോൺ നമ്പർ : 0484 2523448
✉️ ഇമെയിൽ : ksebkrpdy@gmail.com
ഫോറസ്റ്റ് ഓഫീസ്
ഫോറസ്റ്റ് ഓഫീസ്, കോതമംഗലം ഡിവിഷൻ
🏢 ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോതമംഗലം പി.ഒ, കോതമംഗലം, എറണാകുളം ജില്ല, പിൻ : 686691
📞 ഫോൺ നമ്പർ : 0485 2822317
✉️ ഇമെയിൽ : dfo-kglm.for@kerala.gov.in
ഫോറസ്റ്റ് ഓഫീസ്
ഫോറസ്റ്റ് ഓഫീസ്, മലയാറ്റൂർ ഡിവിഷൻ
🏢 ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോടനാട് പി.ഒ, മലയാറ്റൂർ, എറണാകുളം ജില്ല, പിൻ : 683544
📞 ഫോൺ നമ്പർ : 0484 2649052
✉️ ഇമെയിൽ : dfo-mytr.for@kerala.gov.in
എക്സൈസ് ഓഫീസ്
എക്സൈസ് ഓഫീസ്, പെരുമ്പാവൂർ
🏢 എക്സൈസ് റേഞ്ച് ഓഫീസ്, പി.പി. റോഡ് ജംഗ്ഷൻ, പെരുമ്പാവൂർ, എറണാകുളം ജില്ല, പിൻ : 683542
📞 ഫോൺ നമ്പർ : 0484 2590831, 9400069574, 155358, 9061178000
✉️ ഇമെയിൽ : eropbvr.exc@kerala.gov.in
വില്ലേജ് ഓഫീസ്
വില്ലേജ് ഓഫീസ്, അശമന്നൂർ
🏢 വില്ലേജ് ഓഫീസ്, അശമന്നൂർ പി.ഒ, ഓടക്കാലി, എറണാകുളം ജില്ല, പിൻ : 683549
📞 ഫോൺ നമ്പർ : 0484 2650348, 8547613609
✉️ ഇമെയിൽ : ekm069vlg.rev@kerala.gov.in
അടിയന്തിര സഹായത്തിന്
പോലീസ്
📞 ഫോൺ നമ്പർ : 100
ആംബുലസ്
📞 ഫോൺ നമ്പർ : 108
ഫയർ & റെസ്ക്യൂ
📞 ഫോൺ നമ്പർ : 101